COVID-19 Cases – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 07:51:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png COVID-19 Cases – malayalees.ch https://malayalees.ch 32 32 ആശ്വാസകണക്ക് : രാജ്യത്ത് 25,072 പുതിയ കൊവിഡ് കേസുകൾ, 389 മരണം https://malayalees.ch/todays-covid-cases-india-7/ Mon, 23 Aug 2021 07:51:30 +0000 https://malayalees.ch/?p=48464 രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 കൊവിഡ് കേസുകളും 389 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 44,157 പേർ രോഗമുക്തരാകുകയും ചെയ്തു. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 155 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കൊവിഡ് കണക്കാണിത്. 3,33,924 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.145 പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്.

12,95,160 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

]]>
രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ https://malayalees.ch/india-reports-41806-new-covid-19-cases/ Thu, 15 Jul 2021 08:00:18 +0000 https://malayalees.ch/?p=46829 രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

നിലവിൽ 4,32,041 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 39,130 പേർ രോഗമുക്തിയും നേടി.

]]>