CORRUPTION – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Sep 2021 12:58:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CORRUPTION – malayalees.ch https://malayalees.ch 32 32 വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പിടികൂടിയത് 2,40,000 രൂപ https://malayalees.ch/driving-test-corruption/ Wed, 29 Sep 2021 12:58:04 +0000 https://malayalees.ch/?p=50246 കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മിന്നൽ പരിശോധന. വിജിലൻസ് വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.

വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി തീരുന്നതിന് മുൻപ് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് കൈക്കൂലി. 2,40,000 രൂപയാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കായി ഏജന്റ് മുഖേന ശേഖരിച്ച പണമാണിതെന്ന് വിജിലൻസ് കണ്ടെത്തി.

]]>