coimbatore-dig-vijayakumar-committed-suicide – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jul 2023 04:11:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png coimbatore-dig-vijayakumar-committed-suicide – malayalees.ch https://malayalees.ch 32 32 തമിഴ്നാട്ടിൽ ഡിഐജി ജീവനൊടുക്കി; അനുശോചിച്ച് എം.കെ സ്റ്റാലിൻ https://malayalees.ch/coimbatore-dig-vijayakumar-committed-suicide/ Fri, 07 Jul 2023 04:11:17 +0000 https://malayalees.ch/?p=83970 തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.

സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

]]>