CM office – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 May 2021 12:24:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CM office – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന നിയമനം: കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി https://malayalees.ch/cm-new-principal-secretory-appointed-kerala/ Tue, 25 May 2021 12:24:31 +0000 https://malayalees.ch/?p=44601 മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. കിഫ്‌ബി സി.ഇ.ഒ ചുമതലയിലും എബ്രഹാം തുടരും. പ്രഭാവര്‍മ്മയാണ് മീഡിയാ സെക്രട്ടറി. എം.സി ദത്തൻ തന്നെയാണ് ശാസ്ത്ര ഉപദേഷ്ടാവ്. പ്രസ് സെക്രട്ടറിയായി പി.എം മനോജ് തുടരും.

കിഫ്ബിയിൽ അഡീഷണൽ സി.ഇ.ഒ ആയി സത്യജിത് രാജനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സി.എം രവീന്ദ്രനും തുടരും.

]]>