CM @ campus – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Feb 2021 04:02:46 +0000 en-US hourly 1 https://malayalees.ch/wp-content/uploads/2019/01/icon.png CM @ campus – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്: കാലിക്കറ്റ് യൂണിവേഴ്സിറ്റി https://malayalees.ch/do-not-ask-questions-to-the-chief-minister-in-the-campus-adalat/ Fri, 12 Feb 2021 04:02:36 +0000 https://malayalees.ch/?p=40045 സിഎം അറ്റ് കാമ്പസ് പരിപാടിയിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കേണ്ടെന്ന് വിദ്യാർഥികൾക്ക് നിർദേശം. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾക്കാണ് അധികൃതരുടെ നിർദേശം.

പിഎസ്‍സി നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ വേണ്ടെന്നും ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി സംബന്ധിച്ച നിർദേശങ്ങള്‍ മാത്രം സമർപ്പിച്ചാല്‍ മതിയെന്നും അധികൃതർ.

പിഎസ് സി നിയമനം ഉള്‍പ്പെട്ട ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സർവ്വകലാശാല വാട്സാപ്പ് ഗ്രൂപ്പിലെ ശബ്‍ദ സന്ദേശം മീഡിയവണിന് ലഭിച്ചു.

]]>