chiranjeevi sarja died – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Jun 2020 07:22:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chiranjeevi sarja died – malayalees.ch https://malayalees.ch 32 32 മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ അന്തരിച്ചു.മേഘ്ന 3 മാസം ഗര്‍ഭിണി; ചിരഞ്ജീവി വിട പറഞ്ഞത് കുഞ്ഞതിഥിയെ കാണാനാകാതെ https://malayalees.ch/chiranjeevi-sarja-meghna-raj-death/ Mon, 08 Jun 2020 07:22:35 +0000 https://malayalees.ch/?p=26738 2018 മെയ് 2നായിരുന്നു ചിരഞ്ജീവി സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം.

നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സർജയുടെ ആദ്യ ചിത്രം. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം.

ചിരഞ്ജീവിയുടെ മൃതദേഹത്തിന് സമീപം പൊട്ടികരഞ്ഞിരിക്കുന്ന മേഘ്ന രാജിന്‍റെ ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ പുറത്തുവിട്ടു.

നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജയുടെ മരണം ‍ഞെട്ടിക്കുന്നത്. ഭാര്യ മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ്, കു‍ഞ്ഞതിഥിയെ കാത്തിരിക്കാതെ ചിരഞ്ജീവി സര്‍ജ യാത്രയായത്. അതെ സമയം ചിരഞ്ജീവിയുടെ മൃതദേഹത്തിന് സമീപം പൊട്ടികരഞ്ഞിരിക്കുന്ന മേഘ്ന രാജിന്‍റെ ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ ടി.വി 9 പുറത്തുവിട്ടു. ബസവന്‍ഗുഡിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന സമയത്താണ് മേഘ്ന ഹൃദയം പൊട്ടി കരഞ്ഞത്. കന്നഡ താരങ്ങളായ യാഷ്, അര്‍ജുന്‍ എന്നിവരടക്കമുള്ളവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് സർജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്.യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി മേഘ്ന അഭിനയിച്ചു. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം.

]]>