childrens died – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jun 2020 12:00:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png childrens died – malayalees.ch https://malayalees.ch 32 32 മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു https://malayalees.ch/covid-19-2/ Sat, 06 Jun 2020 12:00:07 +0000 https://malayalees.ch/?p=26705 56 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. 56 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. കുഞ്ഞിന്‍റെ സ്രവം കോവിഡ് പരിശോധനക്കയച്ചിരുന്നു. ഫലം പുറത്തുവന്നതില്‍ നിന്നാണ് കോവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്ന് മെയ് അഞ്ചിനാണ് പാലക്കാട് ചെത്തല്ലൂർ സ്വദേശികളും കുഞ്ഞും എത്തിയത്. 14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് പനി ബാധിച്ചത്.

]]>