Chief Minister's personal staff – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Feb 2021 03:58:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chief Minister's personal staff – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയുടെ പേഴ്‍സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി നിയമിച്ചു https://malayalees.ch/seven-more-have-been-appointed-to-the-chief-ministers-personal-staff/ Fri, 19 Feb 2021 03:57:57 +0000 https://malayalees.ch/?p=40382 സംസ്ഥാനത്ത് നിയമനവിവാദം കടുത്ത് നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര്‍ എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരായത്. മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. ഇതോടെ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഏഴ് പേരെക്കൂടി പേഴ്‍സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്തിരുന്നു.

]]>