Chess World Cup 2023 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Aug 2023 11:28:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chess World Cup 2023 – malayalees.ch https://malayalees.ch 32 32 ‘കാവലായ് അമ്മ’, പ്രഗ്നാനന്ദയുടെ അഭിമാനനേട്ടത്തിലും ആരാധകരുടെ ഹൃദയം തൊട്ട് നാഗലക്ഷ്മി https://malayalees.ch/chess-world-cup-2023-praggnanandhaas-mother/ Tue, 22 Aug 2023 11:28:48 +0000 https://malayalees.ch/?p=86595 ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാൾസനെ നേരിടാനിറങ്ങുകയാണ്. ക്വര്‍ട്ടറില്‍ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖം ആരും മറക്കില്ല.

മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന അമ്മ നാഗലക്ഷ്മിയുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലാലയത്. അതിന് പുറമെ മറ്റൊരു ചിത്രം കൂടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്‍റെ ജയത്തില്‍ സന്തോഷം കൊണ്ട് ഒറ്റക്കിരുന്ന സന്തോഷക്കണ്ണീര്‍ തുടക്കുന്ന നാഗലക്ഷ്മിയുടെ ചിത്രം.

]]>