cherpulassery bank fraud arrested – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Aug 2021 08:43:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cherpulassery bank fraud arrested – malayalees.ch https://malayalees.ch 32 32 ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് : മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ https://malayalees.ch/cherpulassery-bank-fraud-arrested/ Wed, 11 Aug 2021 08:43:09 +0000 https://malayalees.ch/?p=47972 ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.

ബാങ്കിനെതിരെ ഏഴു പേരാണ് പരാതി നൽകിയത്. ബിജെപി- ആർ എസ് എസ് പ്രവർത്തകരായിരുന്നു പരാതിക്കാർ.

2020ൽ ആണ് ചെർപ്പുളശ്ശേരിയിൽ പണമിടപാട് സ്ഥാപനം തുടങ്ങാനെന്ന പേരിൽ സുരേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി രൂപീകരിക്കുന്നത്. എന്നാൽ സ്ഥാപനം തുടങ്ങാതെ ഓഹരി നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി

]]>