cheranellur – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Oct 2022 04:12:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cheranellur – malayalees.ch https://malayalees.ch 32 32 ചേരാനെല്ലൂരില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു https://malayalees.ch/young-woman-suicide-cheranellur/ Sat, 29 Oct 2022 04:12:00 +0000 https://malayalees.ch/?p=70390 ചേരാനല്ലൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ചേരാനെല്ലൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യ ചെയ്തത്. 23 വയസായിരുന്നു. രണ്ട് കുട്ടികളുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

]]>