cherai-woman-found-dead – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Feb 2023 04:56:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cherai-woman-found-dead – malayalees.ch https://malayalees.ch 32 32 ചെറായിയിൽ മധ്യവയസ്‌ക വെട്ടേറ്റ് മരിച്ച നിലയിൽ https://malayalees.ch/cherai-woman-found-dead/ Thu, 09 Feb 2023 04:56:29 +0000 https://malayalees.ch/?p=75886 ചെറായിയിൽ മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ചെണ്ടമേളം കലാകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് ശശി ഒളിവിലാണ്. ശശിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

]]>