Cheemeni – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Nov 2022 10:34:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cheemeni – malayalees.ch https://malayalees.ch 32 32 ചീമേനി ജയിൽ നിന്ന് ചാടിപ്പോയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ https://malayalees.ch/man-who-escaped-from-jail-found-dead-in-cheemeni/ Fri, 25 Nov 2022 10:34:15 +0000 https://malayalees.ch/?p=71868 ചീമേനി തുറന്ന ജയിൽ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലം സ്വദേശി ജെയിംസ് ജോസഫാണ് മരിച്ചത്. കണ്ണൂർ ഓലയമ്പാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് ജയിൽ ചാടിയത്.

]]>