Chavara – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Sep 2020 08:59:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chavara – malayalees.ch https://malayalees.ch 32 32 ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ല https://malayalees.ch/chavara-by-election-cancelled-by-election-commission/ Tue, 29 Sep 2020 08:58:52 +0000 https://malayalees.ch/?p=32492 സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. നേരത്തെ ഈ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിലും ഇനി ആറ് മാസംപോലും നിയമസഭാ തെരഞ്ഞെടുപ്പിനില്ലാത്ത സാഹചര്യത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നുവെച്ചത്.

]]>