chadwick boseman – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Aug 2020 06:22:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chadwick boseman – malayalees.ch https://malayalees.ch 32 32 ബ്ലാക് പാന്തര്‍,അവഞ്ചേര്‍സ് നടന്‍ ചാഡ്‌വിക് ബോസ്‌മാന്‍ അന്തരിച്ചു https://malayalees.ch/black-panther-actor-chadwick-boseman-death/ Sat, 29 Aug 2020 06:22:20 +0000 https://malayalees.ch/?p=31035 ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആ‍ഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. കറുത്ത വർഗക്കാരനായ ഹിറ്റ്മേക്കർ എന്ന നിലയില്‍ ബോസ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്‌വിക്.

മാര്‍ഷല്‍, ബ്ലാക് പാന്തര്‍, ഗെറ്റ് ഓണ്‍ അപ്പ് എന്നിവ പ്രധാന ചിത്രങ്ങള്‍.

]]>