Central Waqf Council – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Feb 2021 04:24:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Central Waqf Council – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി; വിശദീകരണം തേടി കേന്ദ്ര വഖഫ് ബോർഡ് https://malayalees.ch/central-waqf-council-ask-explanation/ Fri, 12 Feb 2021 04:24:01 +0000 https://malayalees.ch/?p=40067 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോർഡ് ഒരു കോടി രൂപ നൽകിയതിൽ വിശദീകരണം തേടി കേന്ദ്ര വഖഫ് ബോർഡ്. തുക നൽകിയത് വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് കേന്ദ്ര വഖഫ് ബോർഡ് അറിയിച്ചു

]]>