capsized – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Sep 2021 04:14:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png capsized – malayalees.ch https://malayalees.ch 32 32 വൈപ്പിനിൽ 48 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയ വള്ളം കടലിൽ മുങ്ങി https://malayalees.ch/boat-capsized-vypin/ Wed, 01 Sep 2021 04:14:45 +0000 https://malayalees.ch/?p=48902 വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വച്ച് മുങ്ങിയത്. മുമ്പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിൽ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.

]]>