bus overturned – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Nov 2022 04:06:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bus overturned – malayalees.ch https://malayalees.ch 32 32 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി https://malayalees.ch/bus-carrying-sabarimala-pilgrims-overturned/ Sat, 19 Nov 2022 04:05:51 +0000 https://malayalees.ch/?p=71528 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 10 തീര്‍ത്ഥാടകര്‍ ബസിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു എന്ന് സംശയം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 8:40നാണ് അപകടം ഉണ്ടായത്.

സംഭവസ്ഥലത്തേക്ക് ഉടന്‍ ക്രെയിനുകള്‍ എത്തിക്കും. ബസിനുള്ളിലുള്ള തീര്‍ത്ഥാടകര്‍ക്ക് കാര്യമായ പരുക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. തീര്‍ത്ഥാടകരെ പുറത്തെടുക്കാന്‍ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേര്‍ന്ന് ശ്രമം നടത്തുകയാണ്.

]]>