burnt to death – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 04:02:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png burnt to death – malayalees.ch https://malayalees.ch 32 32 തൃശൂരിൽ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു https://malayalees.ch/burnt-to-death-thrissur/ Tue, 06 Dec 2022 04:02:12 +0000 https://malayalees.ch/?p=72369 തൃശൂര്‍ വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില്‍ മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍ 28നാണ് സംഭവം ഉണ്ടായത്.

]]>
കൊല്ലത്ത് മധ്യവയസ്കൻ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ https://malayalees.ch/man-burnt-to-dead-kollam/ Thu, 01 Dec 2022 04:19:29 +0000 https://malayalees.ch/?p=72157 കൊല്ലം കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണ (56) നാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം ഉണ്ടായത്.

]]>