Building collapsed – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Mar 2023 10:38:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Building collapsed – malayalees.ch https://malayalees.ch 32 32 അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണു; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം https://malayalees.ch/two-died-in-building-collapsed-angamaly/ Tue, 21 Mar 2023 10:38:26 +0000 https://malayalees.ch/?p=78330 അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.
കറുകുറ്റിയിൽ നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ്
വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ(30), മലയാളിയായ ജോണി അന്തോണി
(52)എന്നിവരാണ് മരിച്ചത്.

മൂന്ന് പേർക്ക് പരുക്ക്. പരുക്ക് പറ്റിയവരെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണ്.

]]>