boycotts assembly – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Jan 2021 08:18:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png boycotts assembly – malayalees.ch https://malayalees.ch 32 32 കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി രാഷ്ട്രപതി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം https://malayalees.ch/president-praises-agricultural-laws-opposition-boycotts-assembly/ Fri, 29 Jan 2021 08:18:07 +0000 https://malayalees.ch/?p=39304 ‘ആത്മനിർഭര്‍ ഭാരതിലൂടെ കർഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സർക്കാർ. കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കു വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്’

എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സര്‍ക്കാരിന് ഇന്‍റലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമര്‍ശനവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

]]>