book release – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Jul 2022 04:37:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png book release – malayalees.ch https://malayalees.ch 32 32 ‘മെക്‌സിക്കോ യാത്രയും അന്വേഷണവും’; പുസ്തക പ്രകാശനം നാളെ https://malayalees.ch/mexico-yathrayum-anweshanvum-book-release-tomorrow/ Tue, 12 Jul 2022 04:37:32 +0000 https://malayalees.ch/?p=64651 ജോർജ് കാക്കനാടിന്റെ ‘മെക്‌സിക്കോ യാത്രയും അന്വേഷണവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നാളെ വൈകീട്ട് 3 മണിക്ക്
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. 

ബാഷോ ബുക്‌സാണ് പ്രസാധകർ. ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കർദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ, ഡോ. ജോർജ് ഓണക്കൂർ, ഡോ മിനി നായർ, ഡോ ഷെർളി സ്റ്റുവാർട്ട്, എന്നിവർ പങ്കെടുക്കും.

]]>