blasts – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Nov 2022 11:06:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png blasts – malayalees.ch https://malayalees.ch 32 32 തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് ദാരുണാന്ത്യം https://malayalees.ch/fireworks-factory-blasts-in-madurai-five-people-died/ Thu, 10 Nov 2022 11:06:37 +0000 https://malayalees.ch/?p=71033 തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.
പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നിരിക്കുകയാണ്.

]]>