Bikaner Express – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Jan 2022 04:43:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bikaner Express – malayalees.ch https://malayalees.ch 32 32 ബികാനീർ എക്സ്പ്രസ് പാളം തെറ്റൽ: അഞ്ച് മരണം; 45 പേർക്ക് പരുക്ക് https://malayalees.ch/bikaner-express-derails-7-killed/ Fri, 14 Jan 2022 04:43:09 +0000 https://malayalees.ch/?p=55494 ബികാനീസ് എക്സ്പ്രസ് പാളം തെറ്റിയതിൽ മരണം അഞ്ചായി. സംഭവത്തിൽ 45 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രെയിനിൽ ഉണ്ടായിരുന്ന 250 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്സ്പ്രസ് ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിൻ്റെ അഞ്ചോളം ബോഗികൾ മറിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

]]>