bijoy-varghese-has-a-great-future-kerala-blasters-coach – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Feb 2022 04:36:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bijoy-varghese-has-a-great-future-kerala-blasters-coach – malayalees.ch https://malayalees.ch 32 32 ബിജോയ് വര്‍ഗീസിന് വലിയ ഭാവി ഉണ്ട്; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ https://malayalees.ch/bijoy-varghese-has-a-great-future-kerala-blasters-coach/ Tue, 15 Feb 2022 04:36:18 +0000 https://malayalees.ch/?p=56960 ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഹോര്‍മിന്‍പാമിന് പകരം സെന്റര്‍ ബാക്കായി ഇറങ്ങിയ മലയാളി യുവതാരം ബിജോ വര്‍ഗീസിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. ‘ബിജോയ് വര്‍ഗീസ് ഒരു മികച്ച യുവതാരമാണ്. അവന്‍ ഒരു നല്ല കളിക്കാരനാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ച ബിജോയ് ബി ടീമില്‍ നിന്നാണ് വരുന്നത്.’ ഇവാന്‍ ഓര്‍മ്മിപ്പിച്ചു.
‘ഐഎസ്എല്‍ തലത്തില്‍ ഒരിക്കലും കളിച്ചിട്ടില്ല, ഇപ്പോള്‍ ഈ സീസണില്‍ രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയാക്കി, താരം മികച്ച പക്വതയും മികച്ച പോരാട്ട വീര്യവും പ്രകടിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് അദ്ദേഹം ഭാവിയില്‍ വലിയ സംഭാവനകള്‍ ചെയ്യും’ ഇവാന്‍ പറഞ്ഞു. ‘അവന് അതിനായി ഒരുപാട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവന്‍ മെച്ചപ്പെടുത്തുന്നത് തുടരേണ്ടതുണ്ട്.’ ഇവാ പറഞ്ഞു.

]]>