bheeshmaparvam-trailer-released-viral – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Feb 2022 04:13:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bheeshmaparvam-trailer-released-viral – malayalees.ch https://malayalees.ch 32 32 ‘കൊച്ചീല് പഞ്ഞിക്കിടണന്ന് പറഞ്ഞാ എന്താന്നറിയോ?’; റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഭീഷ്മപർവം ട്രെയിലർ https://malayalees.ch/bheeshmaparvam-trailer-released-viral/ Thu, 24 Feb 2022 04:13:14 +0000 https://malayalees.ch/?p=57510 ആരാധകർ ഏറെ കാത്തിരിക്കുന്ന അമൽ നീരദിൻ്റെ മമ്മൂട്ടിച്ചിത്രം ‘ഭീഷ്മപർവത്തി’ൻ്റെ ട്രെയിലർ പുറത്ത്. റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഗംഭീര ട്രെയിലറാണ് 123 മ്യൂസിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെ അണിയറപ്രവർത്തകർ പുറത്തിവിട്ടിരിക്കുന്നത്. 2 മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. അമൽ നീരദ് സിനിമയുടെ സവിശേഷതകൾ ഈ സിനിമയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

]]>