Bevco Outlet – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Jul 2021 08:13:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bevco Outlet – malayalees.ch https://malayalees.ch 32 32 ബെവ്‌കോ തിരക്ക് ; ഇടപെട്ട് ഹൈക്കോടതി https://malayalees.ch/kerala-high-court-bevco-outlet-kerala-govt/ Wed, 07 Jul 2021 08:13:16 +0000 https://malayalees.ch/?p=46481 ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. മദ്യശാലകൾക്ക് മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കപെടുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

മദ്യവില്പനശാലകളിലെ ആൾക്കൂട്ടത്തിന് വിലക്കില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരെയും നിയമലംഘകർക്കെതിരെയും സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

]]>