bench – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Feb 2021 04:33:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bench – malayalees.ch https://malayalees.ch 32 32 ലാവലിന്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം https://malayalees.ch/change-in-the-bench-considering-the-lavalin-case/ Sat, 20 Feb 2021 04:33:45 +0000 https://malayalees.ch/?p=40454 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരം കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരാണ് അംഗങ്ങളാകുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിലാണ് മാറ്റം. ലാവലിന്‍ കേസ് ചൊവ്വാഴ്ച്ച സുപ്രിം കോടതി പരിഗണിക്കും.

]]>