belarus-allows-russia-deploy-nuclear-weapon – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Feb 2022 05:56:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png belarus-allows-russia-deploy-nuclear-weapon – malayalees.ch https://malayalees.ch 32 32 റഷ്യയ്ക്ക് ആണവായുധങ്ങൾ വിന്യസിക്കാം; നിർണായക നീക്കം നടത്തി ബെലാറസ് https://malayalees.ch/belarus-allows-russia-deploy-nuclear-weapon/ Mon, 28 Feb 2022 05:56:00 +0000 https://malayalees.ch/?p=57702 യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ നിർണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന വഌദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. ( Belarus allows Russia deploy nuclear weapon )

അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ.

അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്‌. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്.

]]>