Bee attack – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Dec 2020 05:03:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bee attack – malayalees.ch https://malayalees.ch 32 32 പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടന്നില്ല; ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി https://malayalees.ch/the-postmortem-did-not-take-place-due-to-the-absence-of-a-police-surgeon-disrespect-to-the-corpse-of-an-adivasi/ Tue, 01 Dec 2020 05:03:28 +0000 https://malayalees.ch/?p=36034 വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. രണ്ടുദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. കോണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്. താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതെന്നാണ് കാരണമായി പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സര്‍ജന്‍ ഇല്ലെന്നാണ് വിശദീകരണം. അതേസമയം മൃതദേഹം അഴുകിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

]]>