Batamaloo – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Sep 2020 11:15:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Batamaloo – malayalees.ch https://malayalees.ch 32 32 ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു https://malayalees.ch/3-terrorists-killed-woman-dies-in-encounter-in-srinagars-batamaloo/ Thu, 17 Sep 2020 11:15:01 +0000 https://malayalees.ch/?p=31942 പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ബട്ടമാലൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. പൂഞ്ചിലെ രണ്ട് ഇടങ്ങളിൽ ഇന്ന് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു.

]]>