basketball – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 04:14:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png basketball – malayalees.ch https://malayalees.ch 32 32 ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും https://malayalees.ch/national-games-kerala-has-more-items-today/ Wed, 05 Oct 2022 04:12:17 +0000 https://malayalees.ch/?p=69041 ദേശീയ ഗെയിംസില്‍ മെഡല്‍ നില മെച്ചപ്പെടുത്താന്‍ കേരളം. വനിതകളുടെ ബാസ്‌ക്കറ്റ് ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങും. സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 9 മണിക്കാണ് മത്സരം.

നീന്തലില്‍ സജന്‍ പ്രകാശ് ഇന്ന് വീണ്ടും ഇറങ്ങും. അമ്പൈയ്ത്തിലും കേരളത്തിന് ഇന്ന് മത്സരമുണ്ട്. സുവര്‍ണ പ്രതീക്ഷയുളള ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരം നാളെ നടക്കും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളി.

]]>