banking sector – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Sep 2021 04:47:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png banking sector – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ ബാംങ്കിംഗ് മേഖലയ്ക്ക് കേന്ദ്രത്തിന്റെ ഉത്തേജക പാക്കേജ് https://malayalees.ch/centres-stimulus-package/ Fri, 17 Sep 2021 04:47:39 +0000 https://malayalees.ch/?p=49724 ഇന്ത്യൻ ബാംങ്കിംഗ് മേഖലയ്ക്ക് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാംങ്കിംഗ് മേഖലയുടെ പരിഷ്കാരവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം.

നിഷ്ക്രിയ അക്കൗണ്ടുകളുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് നിർമല സീതാരാമൻ. നിഷ്ക്രിയ അക്കൗണ്ടുകളിൽ 15% ബാങ്കുകൾക്ക് നൽകും. ആറു വർഷം കൊണ്ട് 5 ലക്ഷം കോടി രൂപ ബാങ്കുകൾ തിരിച്ച് പിടിച്ചു. 3.1 ലക്ഷം കോടി രൂപയുടെ തിരിച്ചടവില്ലാത്ത വായ്പ 2018 മുതൽ ബാങ്കുകൾ തിരിച്ചുപിടിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാരെ കണ്ടുപിടിക്കാൻ സർക്കാർ നടത്തിയത് മികച്ച നീക്കമാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

]]>