baluserry – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Jun 2022 04:31:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png baluserry – malayalees.ch https://malayalees.ch 32 32 ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം https://malayalees.ch/fire-accident-at-kozhikode-balussery/ Mon, 06 Jun 2022 04:31:24 +0000 https://malayalees.ch/?p=62937 കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയര്‍, ഫര്‍ണീച്ചര്‍ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയ്ക്കാണ് തീ പടരുന്നത് പരിസരവാസികള്‍ കാണുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളെടുത്താണ് തീ അണച്ചത്.

കടകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തും.

]]>