B SANDHYA – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Apr 2022 08:04:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png B SANDHYA – malayalees.ch https://malayalees.ch 32 32 ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റ് : ബി സന്ധ്യ https://malayalees.ch/b-sandhya-about-john-paul/ Tue, 26 Apr 2022 08:04:05 +0000 https://malayalees.ch/?p=60725 ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റെന്ന ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്‌സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.

അതേസമയം, ഫയർ ഫോഴ്‌സിനെ തള്ളി പൊലീസ് രംഗത്ത് വന്നു. ജോൺ പോളിന് സഹായം ലഭ്യമാക്കാൻ ഫയർ ഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയിൽ ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കൺട്രോൾ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലൻസ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.

]]>
ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം https://malayalees.ch/b-sandhya-appointed-as-dgp/ Wed, 04 Aug 2021 04:00:00 +0000 https://malayalees.ch/?p=47629 ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. പൊ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ല്‍ സീ​നി​യോ​രി​റ്റി മ​റി​ക​ട​ന്നെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണി​ത്.

എ​ഡി​ജി.​പി​യാ​യ അ​നി​ല്‍​കാ​ന്തി​നെ മേ​ധാ​വി​യാ​ക്കി​യ​പ്പോ​ള്‍ ഡി​ജി​പി റാ​ങ്കും ന​ല്‍​കി​യി​രു​ന്നു. സ​ന്ധ്യ​ക്ക് ല​ഭി​ക്കേ​ണ്ട ഡി​ജി​പി റാ​ങ്കാ​ണ് അ​നി​ല്‍​കാ​ന്തി​ന് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാ​ങ്കും എ​ന്ന സ്ഥി​തി​യാ​യി. സു​ദേ​ഷ്കു​മാ​ര്‍, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​രേ​ക്കാ​ള്‍ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യ​ത്.

]]>
രഹസ്യാനേഷണത്തിനും അഴിമതി തടയുന്നതിനും ഫയർഫോഴ്‌സിൽ ഇന്റലിജൻസ് വിഭാഗം വരുന്നു https://malayalees.ch/intelligence-unit-in-the-fire-force-comes-in-to-spy-on-and-prevent-corruption/ Tue, 19 Jan 2021 12:35:55 +0000 https://malayalees.ch/?p=38857 രഹസ്യാനേഷണത്തിനും അഴിമതി തടയുന്നതിനുമായി ഫയർഫോഴ്‌സിൽ ഇന്റലിജൻസ് വിഭാഗം വരുന്നു. ഇന്റലിജൻസ് വിഭാഗം ഇനി മുതൽ രഹസ്യ നിരീക്ഷണം നടത്തും. ഫയർ എൻഒസി അപേക്ഷ ഇനി മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്നും എഡിജിപി ബി സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു.

ഫയർ എൻഒസി വൈകുന്നത് തടയുന്നത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. കെട്ടിട നിർമാണം മുതൽ ഫയർ എൻഒസി വൈകിപ്പിച്ചുകൊണ്ട് വലിയ അഴിമതി നടക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഒസി അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കാൻ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രയൽ റൺ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാകും.

അതേസമയം, രാജ്യത്ത് ആദ്യമായി ഫയർ ഫോഴ്‌സിൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനം കേരളമാണ്.

]]>