avascular necrosis – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Jul 2021 04:11:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png avascular necrosis – malayalees.ch https://malayalees.ch 32 32 കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് https://malayalees.ch/karipur-gold-smuggling-customs-to-take-arjun-ayanki-in-custody/ Tue, 06 Jul 2021 04:11:02 +0000 https://malayalees.ch/?p=46411 കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് തീരുമാനിച്ചത്.

അതേസമയം സ്വർണം തട്ടിയെടുക്കാൻ കൂട്ടുനിന്നെന്ന അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ നാളെയായിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് വേണ്ട അപേക്ഷയും കസ്റ്റംസ് ഉടൻ സമർപ്പിക്കും.

]]>