australian-open – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jan 2022 13:07:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png australian-open – malayalees.ch https://malayalees.ch 32 32 ആഷ്ലി ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ https://malayalees.ch/ash-barty-wins-australian-open-womens/ Sat, 29 Jan 2022 13:06:56 +0000 https://malayalees.ch/?p=56230 ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി സ്വന്തമാക്കി. വനിതാ വിഭാഗം ഫൈനലിൽ ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയാണ് ആഷ്ലിയുടെ കിരീട ധാരണം. 44 വർഷത്തിനിടെ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് ബാർട്ടി. നേരത്തെ 1978ൽ ക്രിസ് ഒ നീൽ ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് ട്രോഫി നേടിയിരുന്നു.

റോഡ് ലേവർ അരീനയിൽ നടന്ന ഫൈനലിൽ അമേരിക്കയുടെ കോളിൻസിനെ 6-3, 7-6 എന്ന സ്‌കോറിനാണ് ഓസീസ് തരാം പരാജയപ്പെടുത്തിയത്. 2019-ൽ റോളണ്ട് ഗാരോസും കഴിഞ്ഞ വർഷം വിംബിൾഡണും നേടിയതിന് ശേഷമുള്ള മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണ് ബാർട്ടിയുടെത്. ഇതോടെ 1978-ൽ ക്രിസ് ഒ നീൽ കിരീടം നേടിയതിനുശേഷം നീണ്ട വരൾച്ചയ്ക്ക് അറുതിയായി.

]]>