ath-must-be-taken-online-letter-from-kozhikode-medical-college-students-to-the-chief-minister – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 May 2021 11:52:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ath-must-be-taken-online-letter-from-kozhikode-medical-college-students-to-the-chief-minister – malayalees.ch https://malayalees.ch 32 32 സത്യപ്രതിജ്ഞ ഓണ്‍ലൈനാക്കണം; https://malayalees.ch/ath-must-be-taken-online-letter-from-kozhikode-medical-college-students-to-the-chief-minister/ Wed, 19 May 2021 11:52:47 +0000 https://malayalees.ch/?p=44360 മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കൊവിഡ് ചികിത്സയ്ക്കായി തയാറായി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം നടപ്പിലാക്കിയ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മനസിലാക്കി ചടങ്ങില്‍ നിന്ന് പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികളുടെ കുറിപ്പ്.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്

]]>