ASAM – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 May 2021 11:46:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ASAM – malayalees.ch https://malayalees.ch 32 32 അസമില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു https://malayalees.ch/grenade-attack-in-assam-one-was-killed/ Fri, 14 May 2021 11:46:26 +0000 https://malayalees.ch/?p=44169 അസമിലെ ദിഗ്‌ബോയില്‍ ഗ്രനേഡ് ആക്രമണം. ആക്രമണം ഉണ്ടായത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കുണ്ട്.

തുരന്‍ അഗര്‍വാല എന്നയാളുടെ കടയിലാണ് ആക്രമണം ഉണ്ടായതെന്നും വിവരം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണ് ബോംബ് എറിഞ്ഞത്.

ആക്രമണത്തിന് പിന്നില്‍ ഉള്ഫാ സംഘടനയെന്നാണ് സംശയം. പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം ടിന്‍സുകിയ ജില്ലയില്‍ ഒരു കുട്ടി ഗ്രനേഡ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.

]]>