Army helicopter – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Sep 2021 09:08:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Army helicopter – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു https://malayalees.ch/army-helicopter-crashes-in-udhampur/ Tue, 21 Sep 2021 09:08:12 +0000 https://malayalees.ch/?p=49884 ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഉദംപൂരിലെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ഉദംപൂരിലെ ശിവ് ഗഡ് ധറില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പൊലീസെത്തി രക്ഷപ്പെടുത്തി. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.

പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

]]>