another-cyclone-yaas-in-bay-of-bengal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 May 2021 11:41:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png another-cyclone-yaas-in-bay-of-bengal – malayalees.ch https://malayalees.ch 32 32 ടൗട്ടെക്ക് പിന്നാലെ അടുത്ത ചുഴലി കാറ്റ് https://malayalees.ch/another-cyclone-yaas-in-bay-of-bengal/ Wed, 19 May 2021 11:41:28 +0000 https://malayalees.ch/?p=44348 ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൽക്കടലിൽ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്.

യാസ് ചുഴലികാറ്റാണ് ബംഗാൾ ഉൽക്കടലിൽ രൂപപ്പെടുന്നത്. ന്യൂനമർദം അടുത്ത 72മണിക്കൂറിൽ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്.

ഒമാനാണ് ‘യാസ്’ എന്ന പേര് നിർദേശിച്ചത്. പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങൾക്കാണ് ചുഴലികാറ്റ് ഭീഷണി ഉയർത്തുന്നത്. ചുഴലി കാറ്റ് മെയ്‌ 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്.

]]>