Anil Akkara MLA – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Dec 2020 04:20:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anil Akkara MLA – malayalees.ch https://malayalees.ch 32 32 ”6.55 ന് വോട്ട് ചെയ്തു”; മന്ത്രി എ.സി മൊയ്തീനെതിരെ നടപടി വേണമെന്ന് അനില്‍ അക്കര എം.എല്‍.എ https://malayalees.ch/voted-at-655-anil-akkara-mla-demands-action-against-minister-ac-modi/ Thu, 10 Dec 2020 04:20:34 +0000 https://malayalees.ch/?p=36653 മന്ത്രി എ.സി മൊയ്‍തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമായാണ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അനില്‍ അക്കര എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.

]]>