AN Shamseer – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 08:31:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AN Shamseer – malayalees.ch https://malayalees.ch 32 32 സ്പീക്കറുടേത് അനാവശ്യ പ്രസ്താവന, പിൻവലിക്കണം; വിശ്വാസവും മിത്തും താരതമ്യം ചെയ്യരുതെന്ന് ചെന്നിത്തല https://malayalees.ch/kerala-news-ramesh-chennithala-against-speaker-an-shamseer-kgn-ryr30u/ Wed, 02 Aug 2023 08:31:09 +0000 https://malayalees.ch/?p=85478 തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വൻ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എൻഎസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻഎസ്എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

]]>
തടസപെടുത്തിയ ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ് https://malayalees.ch/opposition-leader-vd-satheeshan-against-an-shamseer/ Thu, 10 Jun 2021 14:05:19 +0000 https://malayalees.ch/?p=45409 നിയമസഭയിൽ തന്‍റെ പ്രസംഗം തുടർച്ചയായി തടസപെടുത്തിയ എം.എൻ. ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിലെ സ്വജനപക്ഷപാതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ എന്ന് മുതലാണ് സ്പീക്കറായത്? എന്നായിരുന്നു സ്പീക്കറോട് സതീശനെ ചോദ്യം. ഷംസീറിനോട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാൻ ഷംസീറിനോട് ആവശ്യപ്പെട്ട സ്പീക്കർ പ്രതിപക്ഷ നേതാവിനോട് എല്ലാ കമ്മന്റുകളോടും പ്രതികരിക്കണ്ടെന്നും സ്പീക്കർ പറഞ്ഞു. അതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

– സ്പീക്കർ ചെയറിൽ നിന്ന് പറയേണ്ട കാര്യങ്ങൾ ചിലർ സീറ്റിൽ നിന്ന് പറയുകയാണ്. സ്പീക്കറിന്‍റെ അധികാരം ഷംസീറിന് നൽകിയിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ‘ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട- ഞാൻ എന്തായാലും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല’- വി.ഡി. സതീശൻ പറഞ്ഞു. തുടർന്ന് സഭ കുറച്ച് സമയം ശാന്തമായെങ്കിലും സതീശന്റെ പ്രസംഗം തുടരുന്നതിനിടെ വീണ്ടും ബഹളമുണ്ടായതോടെ പ്രതിപക്ഷ നേതാവ് കൂടുതൽ പ്രകോപിതനാക്കി.

തുടർച്ചയായി പ്രസംഗം തടസപ്പെടുത്തിയ ജലീലിനെയും വിമർശിച്ച സതീശൻ തന്നെ തടസപ്പെടുത്തുന്നവരെ നിയന്ത്രിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.മന്ത്രിമാർ സംസാരിക്കുമ്പോൾ പ്രതിപക്ഷത്തെ 41 പേരും ബഹളമുണ്ടാക്കിയാൽ ആർക്കെങ്കിലും സംസാരിക്കാൻ സാധിക്കുമോ എന്നും വി.ഡി. സതീശൻ ചോദിച്ചു.

]]>
വിവാദമായതിന് പിന്നാലെ തടിയൂരി; ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിയമനമില്ല https://malayalees.ch/shamsirs-wife-has-no-appointment-at-calicut-university/ Sat, 30 Jan 2021 11:49:32 +0000 https://malayalees.ch/?p=39371 സംവരണത്തിൽ ഈഴവ വിഭാഗത്തിന് സീറ്റ് അനുവദിച്ചതോടെയാണ് ഷംസീറിന്റെ ഭാര്യ ഷഹല ലിസ്റ്റിന് പുറത്തായത്

വിഭാഗത്തിൽ ഒന്നാം റാങ്ക് ലഭിച്ചു. നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിവാദം കണക്കിലെടുത്താണ് ഷഹാലയെ ഒഴിവാക്കിയതെന്നാണ് സൂചന. ഷഹാലയെ നേരത്തെ കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ നിയമിക്കാനുള്ള നീക്കവും വിവാദമായിരുന്നു.

]]>