AJAY MISRA MINISTER – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Oct 2021 12:32:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AJAY MISRA MINISTER – malayalees.ch https://malayalees.ch 32 32 ലഖിംപൂർ ഖേരി; കൊലപാതകം പുനരാവിഷ്ക്കരിച്ച് പൊലീസ്; ആശിഷ് മിശ്രയുമായി സ്ഥലത്ത് തെളിവെടുപ്പ് https://malayalees.ch/lakhimpur-kheri-case-up-police-take-ministers-son-to-recreate-crime-scene-in-farmers-killing/ Thu, 14 Oct 2021 12:31:55 +0000 https://malayalees.ch/?p=50987 ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അപകട സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ചത്.

പ്രതികളുമായി പൊലീസ് കൊലപാതകം പുനരാവിഷ്ക്കരിച്ചു. പൊലീസ് വാഹങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനരാവിഷ്ക്കരിച്ചത്.

]]>