airline – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Oct 2022 12:03:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png airline – malayalees.ch https://malayalees.ch 32 32 ചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താൻ്റെ ‘ഫ്ലൈ ജിന്ന’; ഒക്ടോബർ 31ന് ആദ്യ പറക്കൽ https://malayalees.ch/pakistan-low-cost-airline-fly-jinnah-october/ Mon, 24 Oct 2022 11:56:40 +0000 https://malayalees.ch/?p=70128 ചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താനിൽ ആരംഭിക്കുന്ന ‘ഫ്ലൈ ജിന്ന’ എയർലൈൻസിൻ്റെ ആദ്യ പറക്കൽ ഈ മാസം 31ന്. വിമാന സർവീസ് നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും എയർ ഓപ്പറേറ്റിംഗ് ലൈസൻസും ഈ മാസം ഫ്ലൈ ജിന്നയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം സർവീസ് ആരംഭിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നിന്നാവും ആദ്യ ഘട്ടത്തിൽ സർവീസ്. 10 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

ADVERTISEMENTചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താനിൽ ആരംഭിക്കുന്ന ‘ഫ്ലൈ ജിന്ന’ എയർലൈൻസിൻ്റെ ആദ്യ പറക്കൽ ഈ മാസം 31ന്. വിമാന സർവീസ് നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും എയർ ഓപ്പറേറ്റിംഗ് ലൈസൻസും ഈ മാസം ഫ്ലൈ ജിന്നയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം സർവീസ് ആരംഭിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നിന്നാവും ആദ്യ ഘട്ടത്തിൽ സർവീസ്. 10 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

]]>