Air plane missing – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Jan 2021 12:49:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Air plane missing – malayalees.ch https://malayalees.ch 32 32 ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കാണാതായി: തെരച്ചില്‍ തുടരുന്നു https://malayalees.ch/indonesias-sriwijaya-air-plane-missing-after-taking-off-from-jakarta/ Sat, 09 Jan 2021 12:49:21 +0000 https://malayalees.ch/?p=38337 ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കാണാതായി. ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്ന് വെ​സ്റ്റ് ക​ലി​മ​ന്ത​ൻ പ്ര​വി​ശ്യ​യി​ലെ പോ​ൻ​റ്റി​യാ​നാ​ക്കി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോ​യിം​ഗ് ബി737-500 ​മോ​ഡ​ൽ വി​മാ​നം കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് നാ​ല് മി​നി​റ്റ് പി​ന്നി​ട​വേ വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

വിമാനത്തില്‍ 62 പേരുള്ളതായാണ് വിവരം. തെരച്ചില്‍ തുടരുന്നു.

]]>