again – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Jan 2021 13:27:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png again – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും https://malayalees.ch/liquor-prices-may-go-up-again-in-the-state/ Tue, 05 Jan 2021 13:27:21 +0000 https://malayalees.ch/?p=38072 സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവര്‍ദ്ധനവിന് ബെവ്കോ സര്‍ക്കാരിനോട് അനുമതി തേടി. അസംസ്കൃത വസ്‍തുക്കളുടെ വില വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. നേരത്തെ 48 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപ വരെയാണ് ഇത്തരത്തില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചത്. അതുകൊണ്ട് തന്നെ വിതരണക്കാര്‍ വിതരണത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വര്‍ദ്ധനക്ക് ബെവ്കോയുടെ പുതിയ തീരുമാനം. പ്രീമിയം ബ്രാന്‍റുകള്‍ക്ക് 50 രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>