afgan military – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Aug 2021 04:15:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png afgan military – malayalees.ch https://malayalees.ch 32 32 അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നുവീണു https://malayalees.ch/afgan-military-plane-crashes/ Tue, 17 Aug 2021 04:15:30 +0000 https://malayalees.ch/?p=48224 അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

]]>