adimali – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Dec 2022 04:22:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png adimali – malayalees.ch https://malayalees.ch 32 32 അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാൻ ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ https://malayalees.ch/two-arrested-forest-department/ Mon, 19 Dec 2022 04:22:25 +0000 https://malayalees.ch/?p=73036 ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. ആനവരട്ടിയിലുള്ള ഹോട്ടലിലെ ഫ്രീസറിനുള്ളിലാണ് ഇറച്ചി കണ്ടെത്തിയത്. ഹോട്ടൽ ഉടമ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു വനം വകുപ്പിൻറെ പരിശോധന.

]]>