actor-suriya-talk-about-mammootty-movie-bheeshma-parvam-r8fwef – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 04:46:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png actor-suriya-talk-about-mammootty-movie-bheeshma-parvam-r8fwef – malayalees.ch https://malayalees.ch 32 32 ട്രെയിലര്‍ വളരെ നന്നായിട്ടുണ്ട്; ‘ഭീഷ്മപർവ്വം’ കാണുമെന്ന് സൂര്യ https://malayalees.ch/actor-suriya-talk-about-mammootty-movie-bheeshma-parvam-r8fwef/ Wed, 09 Mar 2022 04:46:09 +0000 https://malayalees.ch/?p=58274 നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad)  സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകളും ചിത്രം ഭേദിച്ചിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്നത്. ഈ അവസരത്തില്‍ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

]]>